പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭൂപടം

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

ഭൂമിശാസ്ത്രപരമായ അതിരുകൾ, ഡിവിഷനുകൾ, വാർഡ് ഭൂപടം

⌖ ഭൂമിശാസ്ത്രപരമായ അതിരുകൾ

വ

വടക്ക്

ഭാരതപ്പുഴ

തെ

തെക്ക്

പെരുമ്പടപ്പ് ബ്ലോക്ക്

കി

കിഴക്ക്

പാലക്കാട് ജില്ല

പ

പടിഞ്ഞാറ്

പൊന്നാനി മുനിസിപ്പാലിറ്റി

▦ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

01 തവനൂർ
02 വെള്ളാഞ്ചേരി
03 തൃക്കണാപുരം
04 പോട്ടൂർ
05 വട്ടംകുളം
06 എടപ്പാൾ ചുങ്കം
07 വെങ്ങിനിക്കര
08 കോലൊളമ്പ്
09 തുയ്യം
10 പൊറൂക്കര
11 നരിപ്പറമ്പ്
12 കണ്ടനകം
13 കാലടി
14 അതളൂർ

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാർഡ് ഭൂപടം

പൂർണ്ണ ഭൂപടം തുറക്കുക ↗ 

ബ്ലോക്ക് പഞ്ചായത്തിന്റെ ഡിവിഷനുകൾ കൂടുതൽ വിശദമായി കാണുന്നതിനായി ഭൂപടത്തിലെ സൂം ഇൻ, സൂം ഔട്ട് നിയന്ത്രണങ്ങൾ ഉപയോഗിക്കാം. ഭൂപടം ഇവിടെ പ്രദർശിപ്പിക്കാത്ത പക്ഷം "പൂർണ്ണ ഭൂപടം തുറക്കുക" എന്ന ബട്ടൺ ഉപയോഗിച്ച് ഭൂപടം പ്രത്യേകമായി തുറക്കാവുന്നതാണ്.

```