തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭൂപടം
അതിര്‍ത്തികള്‍
വടക്ക് : ഭാരതപ്പുഴ
തെക്ക് : പെരുമ്പടപ്പ് ബ്ലോക്ക്
കിഴക്ക് : പാലക്കാട് ജില്ല
പടിഞ്ഞാറ് : പൊന്നാനി മുനിസിപ്പാലിറ്റി
ഡിവിഷനുകള്‍
1 : തവനൂര്‍
2 : വെള്ളാഞ്ചേരി
3 : തൃക്കണാപുരം
4 : പോട്ടൂര്‍
5 : വട്ടംകുളം
6 : എടപ്പാള്‍ ചുങ്കം
7 : വെങ്ങിനിക്കര
8 : കോലൊളമ്പ്
9 : തുയ്യം
10 : പൊറൂക്കര
11 : നരിപ്പറമ്പ്
12 : കണ്ടനകം
13 : കാലടി
14 : അതളൂര്‍