കേരളോത്സവം - 2026

September 9, 2026

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026 നവംബർ 20 മുതൽ 29 വരെ വിവിധ വേദികളിലായി നടക്കും. നവംബർ 20 ന് വെള്ളിയാഴ്ച നീന്തൽ മത്സരങ്ങളോടെ ആരംഭിക്കുന്ന മത്സരങ്ങൾ 29 ന് കലാ മത്സരങ്ങളോടെ അവസാനിക്കും.

keralolsavam