മഹാത്മ അവാര്‍ഡ്

2024-25 സാമ്പത്തിക വര്‍ഷം എം.ജി.എന്‍.ആര്‍.ഇ.ജി.എസില്‍ വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം(മലപ്പുറം ജില്ലയില്‍)